നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പ്രവാസി മലയാളിയായ അഹമ്മദ് പറമ്പത്തിന്റെ പ്രവചനമാണ് രാഷ്ട്രീയ ചർച്ചകളിൽ ഇടംപിടിക്കുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി തിരഞ്ഞെടുപ്പ് ഫലങ്ങളിൽ കൃത്യത പുലർത്തിയതായി ശ്രദ്ധിക്കപ്പെട്ട അഹമ്മദ് ഇത്തവണ യുഡിഎഫിനാണ് മുന്നേറ്റമെന്ന വിലയിരുത്തലാണ് മുന്നോട്ടുവയ്ക്കുന്നത്.
അഹമ്മദിന്റെ കണക്കുപ്രകാരം യുഡിഎഫ് 76 സീറ്റുകൾ നേടി ഭരണത്തിലെത്തും. ......
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ രാഷ്ട്രീയ പാർട്ടി നേതാക്കളും സജ്ജം. തെരഞ്ഞെടുപ്പ് ഫലമറിയാൻ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭാവനിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ......
ഡച്ച് രാജകുമാരിമാർക്കുനേരേ വധശ്രമമെന്ന് വെളിപ്പെടുത്തൽ. നെതർലൻഡ്സ് അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.......
ആലപ്പുഴ: സംസ്ഥാനത്ത് എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചെറിയ ഭൂരിപക്ഷത്തിലായാലും എൽഡിഎഫ് അധികാരത്തിലെത്തുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ......
ദോഹ: ഖത്തറിലെ പരിസ്ഥിതി-സുസ്ഥിരതാ സംരംഭങ്ങളിൽ നൽകിവരുന്ന സജീവ പങ്കാളിത്തത്തിന് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഇന്ത്യ (IEI) ഖത്തർ ചാപ്റ്ററിന് ഖത്തർ ഫൗണ്ടേഷന്റെ എർത്ത്ന (Earthna) സെന്ററിന്റെ അംഗീകാരം. എർത്ത്ന സെന്റർ ഫോർ എ സസ്റ്റൈനബിൾ ഫ്യൂച്ചറിന്റെ കമ്മ്യൂണിറ്റി പങ്കാളിയായാണ് ഐ.ഇ.ഐ (IEI) തിരഞ്ഞെടുക്കപ്പെട്ടത്.
ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 'ഖത്തർ സസ്റ്റൈനബിലിറ്റി വീക്ക് 2025'-ൽ ഐ.ഇ.ഐ നൽകിയ വിലമതിക്കാനാകാത്ത സംഭാവനകളെ പരിഗണിച്ചാണ് ഈ ആദരം. ......
ദോഹ: വൈവിധ്യമാർന്ന വിനോദപരിപാടികളും കായിക മത്സരങ്ങളും പ്രദർശനങ്ങളുമായി മെയ് മാസത്തെ ഖത്തർ കലണ്ടർ 'വിസിറ്റ് ഖത്തർ' പുറത്തിറക്കി. കുടുംബങ്ങൾക്കും സന്ദർശകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിപുലമായ പരിപാടികളാണ് ഈ മാസം ഖത്തറിൽ ഒരുങ്ങുന്നത്. ......
പുലിയൂർ: കുടിവെള്ള ക്ഷാമം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പുലിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുലിയൂർ ഗ്രാമപഞ്ചായത്തിന് മുൻപിൽ കൂട്ട ധർണ്ണ നടത്തി.
പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി കെ വിജയൻ അധ്യക്ഷത വഹിച്ചു.
ബിജെപി ആലപ്പുഴ ജില്ല സെക്രട്ടറി ഡി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിൽ കുടിവെള്ളക്ഷാമം അതി രൂക്ഷമാണ് തോടുകളും ജലാശയങ്ങളും ഒക്കെ വറ്റി വരണ്ട് കിണറുകളിൽ പോലും വെള്ളം ഇല്ലാതാവുന്നു.ഉള്ള വെള്ളമാണെങ്കിൽ
കലങ്ങിയതും. ജനങ്ങൾ കാശ് കൊടുത്ത് കുടിവെള്ളം വാങ്ങിക്കേണ്ട ഗതികേടിലായി എന്നുമാത്രമല്ല കുപ്പി വെള്ളം വാങ്ങിച്ച് കുളിക്കേണ്ട ഗതികേടിൽ കൂടിയാണ്.കൃഷിക്കാരും വെള്ളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്. ......
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന്റെ തൊട്ടുപിന്നാലെ സംസ്ഥാന സർക്കാർ തിരക്കിട്ട് നടത്തിയ ഉന്നതതല നിയമനങ്ങളിൽ ഗവർണർ ആർലേക്കർ നിലപാട് കടുപ്പിക്കുന്നു. ശുപാർശകളിലെ നിയമസാധുത പരിശോധിക്കാൻ ഗവർണർ തീരുമാനിച്ചതോടെ, സർക്കാരും ലോക് ഭവനും തമ്മിലുള്ള മറ്റൊരു നിയമപോരാട്ടത്തിന് കൂടി കളമൊരുങ്ങുകയാണ്.
ഗവർണർ പരിശോധിക്കുന്ന കുരുക്കുകൾ
സർക്കാർ നൽകിയ ശുപാർശകളിൽ ഗൗരവകരമായ നിയമപ്രശ്നങ്ങളുണ്ടെന്നാണ് സേവ് യൂണിവേഴ്സിറ്റി കാമ്പെയ്ൻ കമ്മിറ്റി ഗവർണറെ ബോധിപ്പിച്ചിരിക്കുന്നത്. ......